GeneralLatest NewsTollywood

ഇവള്‍ ആര്യ; താരപുത്രിയുടെ പേരിടല്‍ ചടങ്ങിന്റെ വീഡിയോ

നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ.

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടന്‍ യഷിന്റെ മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ.

2016 ലാണ് ഇരുവരും വിവാഹിതരായത്. മകളുടെ ചിത്രം അക്ഷയത്രിതീയ ദിനത്തിലാണ് താരം ആരാധകര്‍ക്കായി പുറത്തു വിട്ടത്. ആര്യ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

കെ.ജി.എഫ് ചാപ്റ്റന്‍ ഒന്നിന്റെ ഗംഭീര വിജയത്തിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ആദ്യഭാഗം ഒരുക്കിയ പ്രശാന്ത് നീല്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

View this post on Instagram

Introducing our lil angel.. ♥️ #radhikapandit #nimmaRP

A post shared by Radhika Pandit (@iamradhikapandit) on

Tags

Post Your Comments

Related Articles


Back to top button
Close
Close