Latest NewsElection NewsKerala

സുരേഷ് ഗോപിക്കെതിരെയുണ്ടായ നീക്കം ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​വു​ന്ന​ത​ല്ല ബിജെപി പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ശ്രീധരന്‍ പിള്ള

തി​രു​വ​ന​ന്ത​പു​രം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. സംസ്ഥാന സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് തൃ​ശ്ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ​യു​ണ്ടാ​യ നീ​ക്കം ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെന്ന് അദ്ദേഹം പറഞ്ഞു.. സി​പി​എ​മ്മി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ആ​രോ​പ​ണ​ൾ ത​ന്നെ​യാ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button