Election News

പെരുമാറ്റച്ചട്ട ലംഘനം; ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാ നാര്‍ത്ഥികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം, പ്രചാരണ ചെലവ് എന്നിവ സംബന്ധിച്ച പരാതികള്‍ കലക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍ 1800 425 4053, 1800 425 4054.

shortlink

Related Articles

Post Your Comments

Related Articles


Back to top button