Latest NewsNewsIndia

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും മ​ത്സര​രം​ഗ​ത്തു​ണ്ടാ​കുമെന്ന് സോണിയ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും മ​ത്സര​രം​ഗ​ത്തു​ണ്ടാ​ക​ണ​മെന്ന നിർദേശവുമായി സോണിയ ഗാന്ധി. അ​ജ​യ് മാ​ക്ക​ന്‍, അ​ര​വി​ന്ദ് സിം​ഗ് ലൗ​ലി ഉ​ള്‍​പ്പ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button