Latest NewsIndia

മുഖത്തടി കിട്ടിയത് പോലെയാണ് തോന്നുന്നത്; പ്രതികരണവുമായി പ്രകാശ് രാജ്

തിരഞ്ഞെടുപ്പ് ഫലം തന്റെ കരണത്തേറ്റ അടി പോലെയാണ് തോന്നുന്നതെന്ന് നടൻ പ്രകാശ് രാജ്. ഈ പരാജയത്തിൽ കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.തിരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് തോന്നുന്നത്. കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്റെ നിലപാടില്‍ത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്- എന്ന് താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button