KeralaLatest NewsElection News

രാഹുല്‍ ഗാന്ധിയുടെ പ്രചാരണ ഗാനം സൂപ്പര്‍ ഹിറ്റ്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഇതിനിടെ വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ ഗാനം പുറത്തിറങ്ങി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖും സംഘവുമാണ് രാഹുലിന്റെ പ്രചാരണഗാനം ഒരുക്കിയിരിക്കുന്നത്.’ പോരാട്ടം തുടരാം വീരമായ്.’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

3:33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button