Election NewsKeralaLatest News

വിവാദ പരാമർശം ; ശ്രീധരൻപിള്ള മാപ്പുപറഞ്ഞുവെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയ ശേഷം രണ്ടു തവണ തന്നെകണ്ട് മാപ്പുപറഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണ വ്യക്തമാക്കി. എന്നാൽ മാപ്പിന് ശേഷവും പുറത്തിറങ്ങി അദ്ദേഹം വിഡ്ഢിത്തം പറയുന്നു. ശ്രീധരൻപിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button