Latest NewsNewsIndia

പി.എസ് ശ്രീധരൻ പിള്ള ഗോവ ഗവര്‍ണര്‍

ഹരി ബാബു കമ്പമ്പതിയാണ് പുതിയ മിസോറാം ഗവണര്‍

ന്യൂഡൽഹി : മിസോറാം ഗവര്‍ണറായ പി.എസ്.ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരി ബാബു കമ്പമ്പതിയാണ് പുതിയ മിസോറാം ഗവണര്‍.

സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്ത്‌ കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button