Election NewsKeralaLatest News

തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് കുമ്മനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തനിക്ക് ജയം ഉറപ്പാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മുമ്പ് വോട്ട് ചെയ്യാതിരുന്ന പലരും ഇത്തവണ വോട്ട് ചെയ്തതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണമെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button