Latest NewsElection NewsKerala

കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരം വടകരയിലുണ്ടായെന്ന് കെ മുരളീധരന്‍

വടകര: വടകരയില്‍ താന്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍. കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടാണ് ശരിയെന്ന് ജനം അംഗീകരിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ ബിജെപിയുടെ നിലപാട് പെള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button