KeralaLatest NewsElection NewsElection 2019

എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ : പ്രതികരണവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോക്സഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷം പുറത്തുവന്ന എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേടും. എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ മാ​റി​മ​റി​ഞ്ഞ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല വി​ഷ​യം പ്ര​തി​ഫ​ലി​ച്ചി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​പ്പി​ച്ച​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാമെന്നും ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button