KeralaLatest NewsElection News

ജയരാജനെ പിന്നിലാക്കി വടകരയില്‍ കെ മുരളീധരന്‍ മുന്നില്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മുന്നിട്ടു നില്‍ക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ തുടക്കത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പുതിയ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ മുരളീധരന്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button