Uncategorized

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഇളയ സഹോദരന്‍ അന്തരിച്ചു

മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സാഹോദരന്‍ അബുബക്കര്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്‌. അബൂബക്കര്‍ ബഷീറിന്റെ മിക്ക  കഥകളിലെയും കഥാപാത്രമായിരുന്നു. തലയോലപറമ്പില്‍ അന്ത്യ കര്‍മ്മങ്ങള്‍ നടത്തും. പാത്തുമ്മയുടെ ആടിലെ കാലിനു സ്വാധീനം ഇല്ലാത്ത അബൂബക്കര്‍ ആണ് ഈ അനിയന്‍. താന്‍ കാലുകൊണ്ട് തൊഴിച്ചതും ബപ്പയുടെ  കൈയ്യില്‍ നിന്നും ത്തല്ല് മേടിച്ചു തരുന്നതുമെല്ലാം ബഷീര്‍ മാനോഹരമായി അവതരിപ്പിച്ചിട്ടുള്ളത് വായനക്കാര്‍ മറക്കില്ല.

shortlink

Post Your Comments

Related Articles


Back to top button