CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ജിമ്മിലെ ശിഷ്യനെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

ടെലിവിഷന്‍ അവതാരകനായും കൊമേഡിയനായും മിന്നി നില്‍ക്കുന്ന താരമാണ് രമേഷ് പിഷാരടി. തനിക്ക് ലഭിക്കുന്ന വേദി എന്തായാലും അവിടെ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കാന്‍ കഴിവുള്ള രമേഷ് പിഷാരടിയുടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഒരു ദൃഢകായനായ ബോഡി ബില്‍ഡര്‍ക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ച്ചിരിക്കുന്നത്. ‘ഞാനും എന്റെ ശിഷ്യനും ജിമ്മില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ പകര്‍ത്തിയ ചിത്രം’ ഇതായിരുന്നു പിഷാരടി ചിത്രത്തിന് തലക്കെട്ടായി നല്‍കിയത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാവുകയാണ്

shortlink

Related Articles

Post Your Comments


Back to top button