CinemaKollywoodMollywoodNEWS

ചെമ്മീന്‍’ മുതല്‍ ‘തനിയാവര്‍ത്തനം’ വരെ, ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ച് കമല്‍ഹാസന്‍ പറയുന്നു

മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് തമിഴിലേക്ക് കൂട്മാറിയ വ്യക്തിയാണ് സൂപ്പര്‍ താരം കമല്‍ഹാസന്‍. 

തനിക്ക് ഏറെ പ്രിയപ്പെട്ട എട്ട് മലയാള സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം . സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിനുവേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്‍ ഇഷ്ട സിനിമകളെക്കുറിച്ച് പങ്കുവച്ചത്.

കമല്‍ഹാസന്‍റെ പ്രിയപ്പെട്ട മലയാളചിത്രങ്ങള്‍

ചെമ്മീന്‍ (1965)
അനുഭവങ്ങള്‍ പാളിച്ചകള്‍ (1971)
നിര്‍മ്മാല്യം (1973)
സ്വപ്‌നാടനം (1976)
കൊടിയേറ്റം (1977)
ഈ നാട് (1982)
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986)
തനിയാവര്‍ത്തനം (1987)

shortlink

Related Articles

Post Your Comments


Back to top button