CinemaComing SoonIndian CinemaLatest NewsMollywood

പുതുമുഖങ്ങളെ അണിനിരത്തിയൊരു ക്യാമ്പസ് ചിത്രം ; ക്വീൻ മേക്കിങ് വീഡിയോ ശ്രദ്ധേയം

പുതുമുഖങ്ങളെ അണിനിരത്തിയൊരുങ്ങുന്ന ക്യാമ്പസ് ചിത്രം ക്വീൻ മേക്കിങ് വീഡിയോ ശ്രദ്ധയാകർഷിക്കുന്നു.ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ഒരു മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബാച്ചിലെ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷിയാസ് മുഹമ്മദും ജെബിന്‍ ജോസഫ് ആന്റണിയും ചേര്‍ന്നാണ്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button