CinemaMollywoodNEWS

വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്‍റെ കഥ പറയുന്നത് ദിലീപ്

ക്രിസ്മസ് റിലീസായി എത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രമാണ് ‘ആന അലറലോടലറല്‍’. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടന്‍ ദിലീപിന്റെ ശബ്ദ സാന്നിധ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്, ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഗജരാജന്‍റെ കഥ പറയുന്ന ചിത്രം പൊയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറവും, നാവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നര്‍മ ശൈലിയോടെ അവതരിപ്പിക്കുന്ന ചിത്രം എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button