BollywoodLatest News

കിംഗ് ഖാന്റെ ഭാര്യ ആയിരിക്കുന്നത് തന്നെ പോസീറ്റിവ് എനര്‍ജി നല്‍കുന്ന കാര്യമാണ്; വെളിപ്പെടുത്തലുമായി ഭാര്യ

എല്ലാ കളിചിരികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും കാര്യങ്ങളെല്ലാം ചെയ്യാനും ഷാരൂഖ് കണ്ടെത്തെറാണ്ടെന്നും ഗൗരി പറഞ്ഞു

സിനിമാക്കാര്‍ക്കിടയില്‍ ദാമ്പത്യ ജീവിതം അതിവേഗം അവസാനിക്കുന്ന കാഴ്ചയാണ് ഏറെ കാലമായി കണ്ട് വരുന്നത്. എന്നാല്‍ അത്തരക്കാര്‍ക്കിടയില്‍ ലോകത്തിന് തന്നെ മാതൃകയായി കഴിയുന്ന ഒത്തിരി താരങ്ങളുണ്ട്. അതില്‍ പ്രധാനം്യ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ആണ്. ഷാരൂഖിനെക്കുറിച്ച് ഭാര്യ പറയുന്നതിങ്ങനെ…

ഷാരുഖ് ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. കിംഗ് ഖാന്റെ ഭാര്യ ആയിരിക്കുന്നത് തന്നെ പോസീറ്റിവ് എനര്‍ജി നല്‍കുന്ന കാര്യമാണ്. ഇതിലൂടെ പ്രൊഫഷണല്‍ കരിയറില്‍ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. നെഗറ്റീവുകളെ താന്‍ കാര്യമാക്കാറില്ല. ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന പേരില്‍ താന്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ ഷാരുഖ് നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ല. എല്ലാ കളിചിരികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും കാര്യങ്ങളെല്ലാം ചെയ്യാനും ഷാരൂഖ് കണ്ടെത്തെറാണ്ടെന്നും ഗൗരി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button