GeneralMovie GossipsNEWS

സണ്ണി ലിയോണ്‍ മാത്രമല്ല പോണ്‍ രംഗത്തെ ഇന്ത്യന്‍ സാന്നിധ്യം; ഇന്ത്യക്കാരായ 15 അശ്ലീല ചിത്ര നടികളെ പരിചയപ്പെടാം

 പ്രിയ റായ് അഞ്ജലി

priya-rai-anjali

ന്യൂഡല്‍ഹിയില്‍ ജനിച്ച പ്രിയയെ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. 29 ാം വയസില്‍ പോണ്‍ വ്യവസായ രംഗത്ത് പ്രവേശിച്ച പ്രിയ, 2013 ല്‍ നീലച്ചിത്ര രംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

2. അഞ്ജലി കാര

Ajnali-kara

2003 ലാണ് അഞ്ജലി കാര പോണ്‍ വ്യവസായ രംഗത്ത് എത്തുന്നത്. പെട്ടെന്ന് തന്നെ ഇവര്‍ ആ വര്‍ഷത്തെ ‘മോസ്റ്റ്‌ ഹോട്ടി സ്ക്രീന്‍ പെര്‍ഫോമര്‍’ ഓഫ് ദി ഈയര്‍ എന്ന സ്ഥാനം നേടിയെടുത്തു. 2007 വരെ നീലച്ചിത്ര അഭിനയ രംഗത്ത് തുടര്‍ന്ന അഞ്ജലി ഇപ്പോള്‍ സംവിധായികയായി പ്രവര്‍ത്തിക്കുകയാണ്.

3. ലിയാ ജയേ

Leah

ഇംഗ്ലണ്ടില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ ലിയാ തന്റെ 21 ാം വയസിലാണ്‌ അശ്ലീല സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.

4. ജയ്‌ഡെ ജ്യുവല്‍

Jade

ഹൈദരാബാദില്‍ ജനിച്ച ജയ്‌ഡെ ജ്യുവല്‍ 8 വയസുവരെ ഇവിടെ ചെലവിട്ട ശേഷമാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. ഇന്ത്യയിലെ ആദ്യത്തെ പോണ്‍ വെബ്‌സൈറ്റുകളില്‍ ഒന്നായ HOT INDIAN BABE ആരംഭിച്ചത് ഇവരാണ്.

5. ഡെസ്റ്റിനി ഡേവില്ലെ

Deville

ഷബിന എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ഇംഗ്ലണ്ടിലെ പോണ്‍ വ്യവസായ രംഗത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായാണ്‌ ഷബിന, ഡെസ്റ്റിനി ഡേവില്ലെ എന്ന പേര് സ്വീകരിച്ചത്. ഏകദേശം 19 ാം വയസിലാണ്‌ ഷബിന നീലച്ചിത്ര രംഗത്ത് കരിയര്‍ ആരംഭിക്കുന്നത്.

6. രാഖീ

rakhee

രാഖീസ് വേള്‍ഡ് എന്ന പേരില്‍ സ്വന്തമായി പോണ്‍ സൈറ്റ് തുടങ്ങി

7. സഹാറ നൈറ്റ്

Sahara-knite

1975 ല്‍ ലണ്ടനില്‍ ജനിച്ച സഹാറയുടെ മാതാപിതാക്കള്‍ ഗുജറാത്ത്‌ സ്വദേശികളാണ്. സയീദ വോരജീ എന്നാണ് സഹാറയുടെ യഥാര്‍ത്ഥ പേര്.

8. അരിയാന മിസ്ത്രി

Ariana-Mistri

ഇന്ത്യന്‍ വംശജയായ അഞ്ജലി കാര പോണ്‍ വ്യവസായത്തില്‍ അവതരിപ്പിച്ച താരമാണ് അരിയാന മിസ്ത്രി. ഇന്‍ഡോ-ബ്രിട്ടീഷ് വംശജയാണ് അരിയാന.

9. ഗയാ പട്ടേല്‍

Gaya-Patel

ഷേറാം ഗായത്രി പഞ്ചം എന്നാണ് ഗയയുടെ യഥാര്‍ത്ഥ പേര്. 2007 ലാണ് ഗയ അശ്ലീല ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ ലുക്കില്‍ എത്തിയ ഗയ വന്‍ ജനപ്രീതിയാണ് നേടിയത്.

10. നദിയ നൈസ്

Nadia-Nice

ആദ്യകാല ബ്രിട്ടീഷ്-ഇന്ത്യന്‍ പോണ്‍ താരങ്ങളില്‍ പ്രശസ്തയാണ് നാദിയ നൈസ്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് താമസം.

11. സണ്ണി ലിയോണ്‍

Sunny-Leone

ഇന്‍ഡോ-കനേഡിയന്‍ പോണ്‍ സ്റ്റാറും ബോളിവുഡ് നടിയുമാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൌര്‍ വോഹ്റ എന്നാണ് യഥാര്‍ത്ഥ നാമം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അശ്ലീല ചിത്ര നടനായിരുന്നു.

12. മാധുരി പട്ടേല്‍

Madhuri-Patel

13. ജാസ്മിന്‍ ചൗധരി

Jamsine

14. ഷാസിയ സഹാരി

Shazia

15. ആശ കുമാര

Asha-Kumara

shortlink

Related Articles

Post Your Comments


Back to top button