BollywoodLatest News

രാജ്യത്തിന്റെ വിജയത്തില്‍ മതിമറന്ന് ആഘോഷം; അര്‍ധനഗ്ന ചിത്രം പങ്കുവെച്ച് പൂനം പാണ്ഡെ

ലോകകപ്പില്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ നടി ചിത്രം പങ്കുവെച്ചത്

ടോപ്ലെസ് ആയും പൂര്‍ണ നഗ്നയായും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന താരമാണ് പൂനം പാണ്ഡെ. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങളും ഏറെയാണ്. എങ്കില്‍ പോലും പൂനം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഒരു കുറവുമില്ല.

ഇത്തവണ അര്‍ധ നഗ്‌നത പങ്കുവെച്ചത് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തില്‍ രാജ്യത്തിന്റെ വിജയത്തില്‍ മതിമറന്നാണ്. ലോകകപ്പില്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ നടി ചിത്രം പങ്കുവെച്ചത്. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടതിന് പിന്നാലെ ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്. ആദ്യവിജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഇത്തരമൊരു ചിത്രം പങ്കിട്ടാല്‍ ഇന്ത്യ കപ്പടിച്ചാലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

https://www.instagram.com/p/ByViC30gxo8/

shortlink

Related Articles

Post Your Comments


Back to top button