GeneralLatest NewsTV Shows

ബിഗ്‌ബോസ്സ് മൂന്നാം പതിപ്പ്; അവതാരകന്‍ സൂപ്പര്‍താരം!!

മലയാളത്തില്‍ ബിഗ്‌ ബോസിന്റെ ഒന്നാം പതിപ്പില്‍ അവതാരകനായി എത്തിയത് സൂപ്പര്‍താരം മോഹന്‍ലാല്‍ ആയിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ ജനപ്രിയമായി മുന്നേറുന്ന ടെലിവിഷന്‍ പരിപാടിയാണ് ബിഗ്‌ ബോസ് റിയാലിറ്റി ഷോ. മലയാളത്തില്‍ ബിഗ്‌ ബോസിന്റെ ഒന്നാം പതിപ്പില്‍ അവതാരകനായി എത്തിയത് സൂപ്പര്‍താരം മോഹന്‍ലാല്‍ ആയിരുന്നു. അതിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നും സൂചന.

ബിഗ്‌ ബോസ് തെലുങ്ക് മൂന്നാം പതിപ്പ് ആരംഭിക്കുകയാണ്. അതില്‍ അവതാരകനായി എത്തുന്നത് സൂപ്പര്‍താരം നാഗാര്‍ജ്ജുനയാണ്. താരം തന്നെയാണ് ആരാധകരോട് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button