Latest NewsMollywood

രണ്ട് കുട്ടികളെ എടുത്തു നില്‍ക്കുന്ന ഡിക്യു; ഒരു കുഞ്ഞ് ആരാണെന്ന അന്വേഷണത്തില്‍ സോഷ്യല്‍ മീഡിയ

തീരെ ചെറുതായിരിക്കുമ്പോഴുളള ചിത്രമാണിത്

ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് സമൂഹമാധ്യമങ്ങളില്‍ കൈനിറയെ ആരാധകരാണ്. ദുല്‍ഖറിനെ ഒറ്റയ്ക്ക് കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഒരു ചോദ്യം മറിയത്തെ കുറിച്ചായിരുക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് രണ്ട് കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന ഡിക്യൂവിന്റെ ചിത്രമാണ്.

സംഗതി അല്‍പം പഴയതാണ്. എന്നിരുന്നാലും ആരാധകര്‍ ഇത് കുത്തിപ്പൊക്കിയിട്ടുണ്ട്. തീരെ ചെറുതായിരിക്കുമ്പോഴുളള ചിത്രമാണിത്. രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച് സ്‌റ്റൈലായി നില്‍ക്കുകയാണ് തങ്ങളെ പ്രിയ താരം. ഇപ്പോള്‍ ഈ ചിത്രത്തിനു പിന്നാലെയാണ് ആരാധകര്‍. കുഞ്ഞുങ്ങളില്‍ ഒന്ന് മറിയമാണെന്ന് ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റേ കുട്ടിയുടെ പിന്നാലെയാണ് ജനങ്ങള്‍. കുഞ്ഞ് മറിയത്തിന്റെ സുഹൃത്താണെന്ന് ഒരു കൂട്ടരുടെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments


Back to top button