GeneralLatest NewsMollywood

പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ നടി ഭാവന; താരസമ്പന്നമായി നടന്റെ വിവാഹ വിരുന്ന്

കലൂര്‍ ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ റിസപ്ക്ഷന്‍

ഫാസില്‍ മലയാളത്തിനു സമ്മാനിച്ച യുവനടന്‍ ഹേമന്ദ് മേനോന്‍ കഴിഞ്ഞ ദിവസം വിവാഹിതനായി. ​ഗുരുവായൂരില്‍ വച്ച്‌ നടന്ന വിവാഹത്തിലും പിന്നീട് കലൂരില്‍ വച്ച്‌ നടന്ന റിസപ്ഷനിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഡോക്ടര്‍ നിലിന മധുവിനെയാണ് ഹേമന്ദ് താലിചാര്‍ത്തിയത്.

കലൂര്‍ ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന റിസപ്ഷനില്‍ സിനിമ രം​ഗത്തുനിന്ന നടിമാരായ ഭാവന, രമ്യാ നമ്ബീശന്‍,ഭാമ, രജിത് മേനോന്‍, മൃദുല മുരളി, ഷാലിന്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button