GeneralLatest NewsMollywood

മഞ്ജു വാര്യര്‍ക്ക് ഇനി യാത്രയ്ക്ക് പുതിയകൂട്ട്!!

1998 സിസി ഡീസല്‍ എന്‍ജിനാണ് ഈ മോഡലിലുള്ളത്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇപ്പോള്‍ തമിഴകത്ത് അരങ്ങേറുകയാണ്. തന്റെ രണ്ടാം വരവില്‍ മികച്ച വേഷങ്ങള്‍ ചെയ്ത മഞ്ജുവിന്റെ യാത്രയ്ക്ക് പുതിയകൂട്ട്. അത്യാഡംബര എസ് യു വി മോഡലായ റേഞ്ച് റോവര്‍ വെലാറാണ് മഞ്ജുവിന്റെ പുതിയ കാര്‍.

കേരളത്തില്‍ 92 ലക്ഷം രൂപ വിലവരുന്ന വെലാറിന്റെ ആര്‍-ഡൈനാമിക് മോഡലാണ് മഞ്ജു സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലുള്ള വെലാര്‍ ലാന്‍ഡ് റോവറിന്റെ കൊച്ചി ഷോറൂമില്‍ നിന്നാണ് താരം വീട്ടിലെത്തിച്ചത്. വെലാറിന്റെ ഡീസല്‍ പതിപ്പാണ് ഇത്.   1998 സിസി ഡീസല്‍ എന്‍ജിനാണ് ഈ മോഡലിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button