CinemaGeneralHollywoodLatest NewsNEWS

സ്‍പൈഡര്‍മാൻ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; ചിത്രം വീണ്ടും എത്തുന്നു

ആരാധകരുടെ ആശങ്കൾക്ക് വിരാമമിട്ട് സ്പൈഡര്‍മാൻ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. സോണിയും മാര്‍വല്‍ സ്റ്റുഡിയോസും തമ്മിലുണ്ടായ തർക്കം അവസാനിച്ചതിനെ തുടർന്നാണ്  സ്പൈഡര്‍മാൻ പരമ്പരയിലെ പുതിയ സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. ജോണ്‍ വാട്‍സ് തന്നെയായിരിക്കും ഈ പരമ്പരയും സംവിധാനം ചെയ്യുന്നത്. ടോം ഹോളണ്ട് ആണ് സ്പൈഡര്‍മനായി എത്തുന്നത്. ചിത്രം 2021 ജൂലൈ 16നായിരിക്കും റിലീസ് ചെയ്യുക.

shortlink

Post Your Comments


Back to top button