BollywoodCinemaGeneralLatest NewsNEWS

ഭൂല്‍ ഭുലയ്യയിലെ പാട്ടിന് ഡാൻസ് ചെയ്‌ത്‌ രാജ്‍കുമാര്‍ റാവു ; വീഡിയോ

ഒരു ബോഡിസ്യൂട്ട് ധരിച്ചാണ് താരം നൃത്തം വയ്‍ക്കുന്നത്

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘മേയ്‍ഡ് ഇൻ ചൈന’. ഒക്ടോബർ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റയെ പ്രമോഷനായി ഒരു ടെലിവിഷൻ പ്രോഗ്രാമില്‍ രാജ്‍കുമാര്‍ റാവു പങ്കെടുത്തിരുന്നു. മനിഷ് പോള്‍ അവതാരകനാകുന്ന ടിവി ഷോയിലാണ് രാജ്‍കുമാര്‍ പങ്കെടുത്തത്. പ്രോഗ്രാമില്‍ വിദ്യാ ബാലൻ നായികയായ ഭൂല്‍ ഭുലയ്യയിലെ പാട്ടിന് അനുസരിച്ച് രാജ്‍കുമാര്‍ റാവു നൃത്തംവയ്‍ക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ബോഡിസ്യൂട്ട് ധരിച്ചാണ് രാജ്‍കുമാര്‍ റാവു ഗാനത്തിനൊപ്പം നൃത്തംവയ്‍ക്കുന്നത്. വളരെ രസകരമായ ഈ വീഡിയോ താരം തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 

 

View this post on Instagram

 

Had so much fun shooting for this episode with @manieshpaul and the team of #MovieMastiwithManieshPaul and with my wonderful partner @sonamkapoor. #MadeInChina This Diwali. ??❤️

A post shared by Raj Kummar Rao (@rajkummar_rao) on

shortlink

Post Your Comments


Back to top button