CinemaGeneralLatest NewsMollywoodNEWS

പിങ്ക് ഡിസൈനറിൽ തിളങ്ങി പ്രിയ വാര്യർ ; പ്രശംസിച്ച് താരങ്ങളും ആ​രാ​ധകരും

മ​രി​യ ടി​യ മ​രി​യ ആ​ണ് വ​സ്ത്രം ഡി​സൈ​ൻ ചെയ്‌തിരിക്കുന്നത്‌.

മലയാളത്തിനുപുറമെ മറ്റ് ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്കെത്തുന്നത്. ഇപ്പോഴിതാ താരം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു വ​ച്ച പുതിയ ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആ​രാ​ധ​ക​ർ. ഇ​ളം പി​ങ്ക് നി​റ​ത്തി​ലു​ള്ള ഡി​സൈ​ന​ർ വ​സ്ത്ര​മ​ണി​ഞ്ഞ പ്രി​യ​യു​ടെ ചി​ത്ര​മാ​ണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മ​രി​യ ടി​യ മ​രി​യ ആണ് വ​സ്ത്രം ഡി​സൈ​ൻ ചെയ്‌തിരിക്കുന്നത്‌.

 

 

View this post on Instagram

 

A post shared by Priya Prakash Varrier? (@priya.p.varrier) on

ആ​രാ​ധ​കർക്ക് പുറമെ നി​ര​വ​ധി പ്ര​ശ​സ്ത​രാ​ണ് ചി​ത്ര​ത്തി​ന് പ്ര​ശം​സ​യു​മാ​യെ​ത്തി​യ​ത്. ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, ന​ട​ൻ നീ​ര​ജ് മാ​ധ​വ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​ലാ​സ് മേ​നോ​ൻ തുടങ്ങിയവർ പ്രി​യ​യു​ടെ ചി​ത്ര​ത്തെ പു​ക​ഴ്ത്തി എത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button