GeneralLatest NewsTV Shows

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടി വിവാഹിതയാകുന്നു

സെമ്പരുത്തി എന്ന പരമ്പരയിലൂടെ ജനപ്രീതി ആര്‍ജ്ജിച്ച നടിയാണ് ഭരത. ഫെബ്രുവരി 6,7 തീയതികളിലാണ് വിവാഹം.

മിനിസ്ക്രീനിലെ മിന്നും താരമായ ഭരത നായിഡു വിവാഹിതയാകുന്നു. വരന്‍ ഭരത്. സിനിമാ മേഖലയില്‍ നിന്നുമുള്ള വ്യക്തിയാണ് ഭരത്.

സെമ്പരുത്തി എന്ന പരമ്പരയിലൂടെ ജനപ്രീതി ആര്‍ജ്ജിച്ച നടിയാണ് ഭരത. ഫെബ്രുവരി 6,7 തീയതികളിലാണ് വിവാഹം.

ആന്ധ്രപ്രദേശ്‌ സ്വദേശിയായ താരത്തിന്റെ വിവാഹം തിരുവണ്ണാമലൈയില്‍ വച്ചാണ് നടക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button