BollywoodGeneralLatest News

ഹോട്ട് ലുക്കില്‍ താരപുത്രി ; ചിത്രങ്ങള്‍ വൈറല്‍

ഈ വേഷത്തില്‍ ജാന്‍വി ഹോട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ബോളിവുഡിലേ യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് ജാന്‍വി. ക്രിസ്മസ് സ്പെഷ്യലായി വെള്ള ഡ്രസ്സില്‍ എത്തിയിരിക്കുകയാണ് ജാന്‍വി.

സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പുതിയ ചിത്രം വൈറലായിക്കഴിഞ്ഞു. ഈ വേഷത്തില്‍ ജാന്‍വി ഹോട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം.

View this post on Instagram

☁️☁️☁️

A post shared by Janhvi Kapoor (@janhvikapoor) on

shortlink

Related Articles

Post Your Comments


Back to top button