BollywoodGalleryGeneralLatest NewsNEWSSocial Media

സ്റ്റൈലിഷായി ജാൻവി കപൂർ ; വൈറലായി ചിത്രങ്ങള്‍

ബ്ലാക്ക് ഡ്രസ്സില്‍ നില്‍ക്കുന്ന ജാന്‍വിയുടെ ചില ചിത്രങ്ങളാണ് വൈറലാകുന്നത്

ആരാധകർക്ക് ഇഷ്ടപെട്ട ബോളിവുഡിലെ യുവ നടിയാണ് ജാൻവി കപൂർ. നടി ശ്രീദേവി നിർമാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജാൻവി കപൂർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

https://www.instagram.com/p/CL4DP4DFvso/?utm_source=ig_web_copy_link

ഇപ്പോഴിതാ ബ്ലാക്ക് ഡ്രസ്സില്‍ ബ്യൂട്ടിഫുളായി നില്‍ക്കുന്ന ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വശത്ത് സ്ലിറ്റുകളുള്ളതാണ് ലോങ് ഡ്രസ്സിനെ മനോഹരമാക്കുന്നത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്മോക്കി കണ്ണുകളും സിംപിള്‍ മേക്കപ്പും താരത്തെ കൂടുതല്‍ മനോഹരിയാക്കി. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. നിരവധിപേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button