CinemaLatest NewsMollywoodNEWS

സിദ്ദിഖ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

 

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രം ബിഗ് ബ്രദര്‍. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ അഭിയയ മികവുമായാണ് താര രാജാവ് എത്തുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍.പ്രേക്ഷകരെ ആവേശത്തിലാക്കി
കഴിഞ്ഞ ദിവസമാണ് മലയാളികള്‍ കാത്തിരുന്ന ആ ബിഗ് ബ്രദര്‍ ചിത്രം തിയേറ്ററില്‍ എത്തിയത്. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുക്കെട്ടില്‍ പിറന്ന ബിഗ് ബ്രദര്‍ കുസൃതിനിറഞ്ഞ കഥാമുഹൂര്‍ത്തങ്ങളുമായി പ്രക്ഷേകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിറഞ്ഞ കൈയ്യടി ഓടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍രെ ടീസര്‍ പുറത്തുവന്നിരിക്കുന്നു.മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്.

സിദ്ദിഖ് തന്നെ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ദിഖ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന പഴയകാലത്തെ പല ഹിറ്റ് ചിത്രങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ വിജയ ചിത്രങ്ങളെ പോലെ ബിഗ് ബ്രദറും മലയാളികളെ നിരാശപ്പെടുത്തിയിട്ടില്ല എന്നു തന്നെയാണ് പ്രതികരണം. വിയറ്റ്നാം കോളനി മുതല്‍ തുടങ്ങിയതാണ് മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.മികച്ച പ്രേക്ഷക സ്വീകാര്യതയോടെ ചിത്രം മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button