BollywoodCinemaLatest NewsNEWS

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മീര രജ്പുതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

 

ബോളിവുഡിന്റെ പ്രിയതാരമാണ് ഷാഹിദ് കപൂര്‍ താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതില്‍ താരത്തിന് ഒരു മടിയുമില്ല. താരത്തെ പോലെ ഷാഹിദ് കപൂറിന്റെ ഭാര്യ മീര രജ്പുതിന്റെ വിശേഷങ്ങലും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.താരത്തിനൊപ്പം എപ്പോഴും എല്ലാ ബോളിവുഡ് പാര്‍ട്ടികളിലും പരിപാടികളിലും തന്റെ സ്റ്റാര്‍ ഭര്‍ത്താവിനൊപ്പം മീരയും ഉണ്ടാക്കും താരത്തിന്റെ സ്റ്റാര്‍ ഭാര്യയുംസോഷ്യല്‍ മീഡിയയില്‍ സജീവമാണ്, ആരാധകരുമായി പലപ്പോഴും അതിശയകരമായ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു ഗംഭീരമായ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച് എത്തിയിരുന്നു. ചിത്രത്തില്‍ മീര തിളങ്ങുന്ന കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് എത്തിയിരുന്നു ചിത്രത്തിന് പ്രശംസയുമായി ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, ജാന്‍വി കപൂര്‍ തുടങ്ങി താരങ്ങള്‍ എത്തിയിരുന്നു.

shortlink

Post Your Comments


Back to top button