CinemaGeneralLatest NewsMollywood

മോഹൻലാൽ പകർത്തിയ തന്റെ ചിത്രവുമായി ദുർ​ഗ കൃഷ്ണ; അടിപൊളിയെന്ന് ആരാധകർ

ഏട്ടൻ എന്നും താരം ചേർത്തിട്ടുണ്ട്

പൃഥിരാജിനെ നായകനാക്കി പ്രദീപ് നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ദുർ​ഗ കൃഷ്ണ.

മോഹൻ ലാൽ എന്ന താരത്തിനോടുള്ള ആരാധന പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്, ഇപ്പോൾ സാക്ഷാൽ മോഹൻ ലാൽ പകർത്തിയ തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുകയാണ് ദുർ​​​ഗ​.

കൂടാതെ ‘ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക’, ചിത്രത്തിനൊപ്പം ദുർ​ഗ ഫേസ്ബുക്കിൽ കുറിയ്ച്ചു.

അതി മനോഹരമായൊരു ചിത്രമാണിതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു, പിക്ച്ചർ എടുത്തത് ഏട്ടൻ എന്നും താരം ചേർത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button