GeneralLatest NewsTV Shows

കണ്ണീര്‍ നിയന്ത്രിക്കാനാകുന്നില്ല; നീലക്കുയില്‍ ഇനി ഇല്ലെന്നു ആദി

സീരിയലിന്റെ അവസാന ഷൂട്ടിംഗ് ചിത്രം പങ്കുവച്ചുകൊണ്ടാണ് ആദിയായി എത്തുന്ന നിധിന്റെ പോസ്റ്റ്‌.

ജനപ്രിയ പരമ്പര നീലക്കുയില്‍ അവസാനിക്കുന്നു. ഇനി നീലക്കുയിലും ആദിയും ഉണ്ടാകില്ലെന്ന് നടന്‍ നിധിന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തു.

സീരിയലിന്റെ അവസാന ഷൂട്ടിംഗ് ചിത്രം പങ്കുവച്ചുകൊണ്ടാണ് ആദിയായി എത്തുന്ന നിധിന്റെ പോസ്റ്റ്‌.

ട്രൈബല്‍ പെണ്‍കുട്ടിയായ കസ്തൂരിയുടെ ജീവിതകഥ പറയുന്ന ഈ പരമ്പരയില്‍ ലത, എം ആര്‍ ഗോപകുമാര്‍ തുടങ്ങിയ താരങ്ങള്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button