GeneralLatest NewsMollywood

അമ്മയും മകളും ഒരേ സാരിയില്‍; നടി ഐശ്വര്യയുടെ പുതിയ ചിത്രം വൈറല്‍

നീല സാരിയുടുത്ത് അതിസുന്ദരിയുള്ള ചിത്രമാമാണ് താരം പങ്കുവച്ചിരിക്കുന്നത്. നീലയില്‍ സില്‍വര്‍ കരയുള്ള ഈ സാരിക്ക് മറ്റൊരു പ്രത്യേകത കൂടെയുണ്ട്.

കോവിഡ് ബോധവത്കരണ വിഡിയോകളും പോസ്റ്ററുകളും പങ്കുവച്ച്‌ പ്രതിരോധത്തിനൊപ്പം നിലകൊണ്ട താരങ്ങളില്‍  ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ലോക്ക്ഡൗണ്‍ വിശേഷങ്ങളും വെറുതെയിരുന്ന് ബോറടിക്കുന്ന കാര്യവുമൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളുമായാണ് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. നീല സാരിയുടുത്ത് അതിസുന്ദരിയുള്ള ചിത്രമാമാണ് താരം പങ്കുവച്ചിരിക്കുന്നത്. നീലയില്‍ സില്‍വര്‍ കരയുള്ള ഈ സാരി അമ്മയുടെതാണ്.   അമ്മ ഇതേ സാരി അണിഞ്ഞുള്ള ചിത്രവും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

തിരുവനന്തപുരത്തെ വീട്ടിലാണ് ഐശ്വര്യ ഇപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button