GeneralLatest NewsMollywood

കൃഷ്ണകുമാറിനെ കത്തിവച്ച് കുത്തി ദിയ; പതിനാറു വർഷങ്ങൾക്കു ശേഷം വീണ്ടും

പതിനാറു വർഷങ്ങൾക്കു ശേഷം ആ രംഗം പുനവതരിപ്പിച്ചിരിക്കുകയാണ് കൃഷ്ണകുമാറും മകൾ ദിയയും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ക ഉടുംബമാന്‍ ഉ കൃഷ്ണകുമാറിന്റെത്. മക്കള്‍ക്കൊപ്പമുള്ള രസകരമായ ലോക്ഡൌണ്‍ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജയസൂര്യയ്ക്കു ശേഷം നടൻ കൃഷ്ണകുമാറിന്റെ പുറത്തുകയറി കത്തിവച്ച് കുത്താൻ ധൈര്യം കാണിച്ച ദിയയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുന്നു.

ചതിക്കാത്ത ചന്തുവിലെ രസകരമായൊരു രംഗമായിരുന്നു പ്ലാസ്റ്റിക് കത്തി ഉപയോഗിച്ച് കൃഷ്ണകുമാറിനെ ജയസൂര്യ കുത്തുന്നത്. പതിനാറു വർഷങ്ങൾക്കു ശേഷം ആ രംഗം പുനവതരിപ്പിച്ചിരിക്കുകയാണ് കൃഷ്ണകുമാറും മകൾ ദിയയും. ജയസൂര്യയുടെ അതേ വേഷപ്പകർച്ചയിൽ മുണ്ടും ഷർട്ടുമണിഞ്ഞ് കത്തിയുമായി തന്നെയാണ് ദിയ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button