GeneralLatest NewsTV Shows

ആദ്യമായി ഖുശി അവളുടെ ബിഗ് ബ്രദറിനെ കണ്ടപ്പോള്‍!! ആര്യയുടെ മകളുടെ ചിത്രം വൈറല്‍

ബേബി ഖുശിയും, അവളുടെ പ്രിയങ്കരനായ ഫുക്രുവും. അവളുടെ മുഖത്തുള്ള സന്തോഷം എല്ലാം പറയും.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപിരിചിതയായ നടിയും അവ അവതാരകയുമായ ആര്യ ബിഗ്‌ ബോസിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. ആര്യയുടെ മകള്‍ ഖുശിയെകാണാന്‍ വന്ന ഫുക്രുവിന്റെ ചിത്രം വൈറല്‍.

‘ബേബി ഖുശിയും, അവളുടെ പ്രിയങ്കരനായ ഫുക്രുവും. അവളുടെ മുഖത്തുള്ള സന്തോഷം എല്ലാം പറയും. ആദ്യമായി ഖുശി അവളുടെ ബിഗ് ബ്രദറിനെ കണ്ടപ്പോള്‍.’ എന്നുപറഞ്ഞാണ് ആര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. അലീന പടിക്കല്‍, രഘു, ആര്‍.ജെ സൂരജ് തുടങ്ങിയ ഒരുപാട് ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button