GeneralLatest NewsMollywood

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍

ഇപ്പോള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നിരിക്കുകയാണ് അഞ്ജലി.

നടി അഞ്ജലി അമീറിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നാടന്‍ സുന്ദരിയായി അഞ്ജലി എത്തുന്ന ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് റിയാസ് കാന്തപുരമാണ് . ഫോട്ടോഷൂട്ടിന്റെ ചെറിയൊരു മേക്കിങ് വിഡിയോയും നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് നടിയെ അഭിനന്ദിച്ച്‌ രംഗത്തുവന്നത്.

ഇപ്പോള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നിരിക്കുകയാണ് അഞ്ജലി.

 

shortlink

Related Articles

Post Your Comments


Back to top button