BollywoodGeneralLatest News

സംവിധായകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; 35 കോടി ആവശ്യപ്പെട്ടത് അബു സലീമിന്‍റെ സംഘാംഗം

35 കോടിയാണ് താരത്തിനോട് ആവശ്യപ്പെട്ടത്.

ബോളിവുഡ് സംവിധായകനും നടനുമായ മഹേഷ് മഞ്ജരേക്കറിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. അധോലോക നായകന്‍ അബു സലീമിന്‍റെ സംഘാംഗമാണെന്ന് പറഞ്ഞാണ് പണമാവശ്യപ്പെട്ടുകൊണ്ട് ഫോണ്‍കോള്‍ ചെയ്തത്. 35 കോടിയാണ് താരത്തിനോട് ആവശ്യപ്പെട്ടത്. ഈ സംഭവത്തില്‍ ഒരാളെ മുംബൈ പോലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ മഹേഷ് മഞ്ജരേക്കര്‍. ‘വിരുദ്’, ‘വാസ്തവ്: ദി റിയാലിറ്റി’, ‘അസ്തിത്വ’ തുടങ്ങി നിരൂപക പ്രശംസ നേടിയ സിനിമകളുടെ സംവിധായകനാണ്

shortlink

Related Articles

Post Your Comments


Back to top button