GeneralLatest NewsMollywood

ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി അഞ്ചു വര്‍ഷങ്ങള്‍; പ്രിയതമന് സ്നേഹചുംബനവുമായി മുക്ത

മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

അ‍ഞ്ചാം വിവാഹവാർഷിക ആഘോഷത്തില്‍ നടി മുക്ത. ഭർത്താവ് റിങ്കുവിനു സ്നേഹചുംബനം നൽകിയ മുക്ത ചിത്രത്തിനൊപ്പം ‘ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര…….. തുടരുന്നു. എന്റെ സ്നേഹം, എന്റെ മാത്രം. ഐ ലവ് യു, അഞ്ച് വർഷം, ഹാപ്പി” എന്നും കുറിച്ചു.

റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

Related Articles

Post Your Comments


Back to top button