CinemaGeneralLatest NewsNEWS

വയസ് പതിനെട്ടായി, ഇനി 15 വയസ് മുതൽ ചെയ്തിരുന്നതൊക്കെ നിയമപരമായി അങ്ങ് ചെയ്യാം; പിറന്നാൾ ചിത്രത്തിന് താരത്തിന്റെ അടിക്കുറിപ്പ് വൈറൽ

15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം നിയമപരമായി ചെയ്യാം” എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് കൊടുത്തിരിക്കുന്നത്

ആഘോഷമായി പതിനെട്ടാം ജന്‍മദിന ചിത്രങ്ങൾ പങ്കുവച്ച് നടി അനശ്വര രാജന്‍. ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്‍മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ”പതിനെട്ടിലേക്ക് ചിയേഴ്‌സ്…

ഇനി 15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം നിയമപരമായി ചെയ്യാം” എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് കൊടുത്തിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്.

https://www.instagram.com/p/CE3giklJoUj/

ഹിറ്റായി മാറിയ ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. എവിടെ, മൈ സാന്റ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

https://www.instagram.com/p/CEifCFeprec/

https://www.instagram.com/p/CEgwLcFpNLs/

https://www.instagram.com/p/CDOF4mFJnXC/

shortlink

Related Articles

Post Your Comments


Back to top button