CinemaLatest NewsNEWS

ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തുന്നു; സന്തോഷം പങ്കുവച്ച് താരകുടുംബം

പ്രശസ്ത നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ

റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധയനായ താരമാണ് അരുൺ ​ഗോപൻ. പ്രശസ്ത നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞുവാവ കടന്നു വരികയാണ് എന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കാണാം…

https://www.facebook.com/NimmyArunGopan/posts/4580198818720617

https://www.facebook.com/NimmyArunGopan/posts/4580198818720617

https://www.facebook.com/arungopan.varier/posts/10221575821883500

shortlink

Related Articles

Post Your Comments


Back to top button