CinemaLatest NewsNEWS

മുത്തയ്യ മുരളീധരനാകാൻ മക്കൾ സെൽവൻ; ആകാംക്ഷയോടെ ആരാധകർ

മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ്​ സൂപ്പര്‍താരം വിജയ്​ സേതുപതി നായകനായെത്തും

മുത്തയ്യ മുരളീധരനാകാൻ മക്കൾ സെൽവൻ. ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ്​ സൂപ്പര്‍താരം വിജയ്​ സേതുപതി നായകനായെത്തും.

വിജയ് സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുക എം.എസ്​ സ്രീപതിയാണ്​. ക്രിക്കറ്റ്​ ഇതിഹാസിന്‍്റെ ജീവിതവും പോരാട്ടവും അടിസ്ഥാനമാക്കിയൊരുങ്ങുന്ന സ്​പോര്‍ട്​സ്​ ഡ്രാമ, മൂവി ട്രെയിന്‍ മോഷന്‍ പിക്​ചേഴ്​സ്​, ഡര്‍ മോഷന്‍ പിക്​ചേഴ്​സ്​ എന്നിവര്‍ ചേര്‍ന്നാണ്​ നിര്‍മിക്കുക്കുക.

ലോകം മുഴുവൻ പ്രശസ്തനായ മുരളീധരനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്​ എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്​. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്​​. സേതുപതി വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments


Back to top button