CinemaLatest NewsNationalNEWS

മുത്തുമാലയണിഞ്ഞ് നടൻ രൺവീർ കപൂർ; ഭാര്യയുടേതാണോയെന്ന് സോഷ്യൽ മീഡിയ

കളർഫുൾ ബ്രാൻഡഡ് വസ്ത്രങ്ങളിൽ മാത്രമേ താരത്തിനെ കാണാനാകൂ

ഫാഷന്റെ കാര്യത്തിൽ നടൻ രൺവീറിനെ തോൽപ്പിക്കാൻ മറ്റൊരാളില്ല, കളർഫുൾ ബ്രാൻഡഡ് വസ്ത്രങ്ങളിൽ മാത്രമേ താരത്തിനെ കാണാനാകൂ. ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരം പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയാണിപ്പോൾ ചൂടൻ ചർച്ചക്ക് വഴി തുറന്നത്.

തൂവെള്ള വെള്ളമുത്തുമാല കഴുത്തില്‍ അണിഞ്ഞ്, വെളുത്ത ബനിയനും കൂളിങ് ഗ്ലാസുംവെച്ച്‌ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന സെല്‍ഫി ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മധുമതി സിനിമയിലെ വരികള്‍ അടിക്കുറിപ്പാക്കിയാണ് താരം ചിത്രം പങ്കുവെച്ചത്. കടല്‍ പശ്ചാത്തലമാക്കിയുള്ള ചിത്രം ആരാധകരേറ്റെടുത്ത് കഴിയ്ഞ്ഞു

പക്ഷേ, താരത്തിന്റെ കഴുത്തില്‍ കിടക്കുന്ന മുത്തുമാലയിലേക്കാണ് കൂടുതല്‍ പേരുടേയും ശ്രദ്ധ പതിഞ്ഞത്. ഭാര്യയുടെ നെക്ക്‌ലേസ് കട്ടെടുത്തതാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം ആദ്യം ഉയർന്നത്.

 

https://www.instagram.com/p/CIXTkzglT3d/

ചിത്രങ്ങൾ കാണാം….

 

 

 

 

 

https://www.instagram.com/p/CIXTkzglT3d/

 

shortlink

Related Articles

Post Your Comments


Back to top button