CinemaLatest NewsMollywoodMovie GossipsNEWS

മോഹൻലാലും ഉർവശിയുമായി ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും ; വീഡിയോ കാണാം

മോഹൻലാലിന്റേയും ഉർവശിയുടെയും കള്ള് പാട്ടുമായി ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും

പ്രേഷകരുടെ ഇഷ്ടപെട്ട തരണങ്ങളാണ് ഉണ്ണിമുകുന്ദനും അഞ്ജു കുര്യനും. ‘മേപ്പടിയാൻ’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ചെത്തുന്നു.സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലും ഉർവശിയും ചേർന്നവതരിപ്പിച്ച പരുമല ചെരുവിലെ… എന്ന് തുടങ്ങുന്ന കള്ള് പാട്ടിന്റെ അകമ്പടിയോടെ ഉണ്ണിമുകുന്ദനും അഞ്ജുവും നടന്നു നീങ്ങുന്ന രംഗമാണ് വീഡിയോയിൽ.

https://www.instagram.com/p/CI22Eb1AwYu/?utm_source=ig_web_copy_link

ഒരു കള്ള്ഷാപ്പിന്റെ അരികെ ഒത്തുകിട്ടിയ ഷൂട്ടിംഗ് മുഹൂർത്തമാണ് ഈ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്നത്. വിജയദശമി ദിനത്തിൽ ആരംഭിച്ച ചിത്രമാണ് മേപ്പടിയാൻ. സിനിമയിലെ നായകനാവാൻ വേണ്ടി തയാറെടുത്ത ലുക്കിൽ തുടരുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഇതിനായി ഉണ്ണി ശരീരഭാരം വർധിപ്പിക്കേണ്ടതായും വന്നു.

shortlink

Related Articles

Post Your Comments


Back to top button