GeneralLatest NewsMollywoodMovie GossipsNEWS

ഗ്ലാമർ ലുക്കിൽ തിളങ്ങി നടി റോഷ്നി സിംഗ് ; വൈറലായി ചിത്രം

റോഷ്നിയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്

സൂ സൂ സുധി വാത്മീകം, ട്രിവാൻഡ്രം ലോഡ്ജ്, നിർണ്ണായകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് റോഷ്‌നി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. നടൻ വേഷങ്ങളിൽ തിളങ്ങിയ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

https://www.instagram.com/p/CJq4Q0xnjjH/?utm_source=ig_web_copy_link

ഗ്ലാമർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റോഷ്നി. നടിയുടെ പുത്തൻ ചിത്രം കണ്ട ആരാധകരും സുഹൃത്തുക്കളുമൊക്കെ കമൻ്റ് ബോക്സിലൂടെ ഇപ്പോൾ പ്രശംസിക്കുകയാണ്. ‘ഒരു രക്ഷേമില്ല’, ‘ഇത് നീ തന്നെയാണോ’, ‘ഒരേ പൊളി’ എന്നൊക്കെയാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ കുറിച്ചിരിക്കുന്നത്. ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ ലുക്കിലെത്തുന്ന റോഷ്നിയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്.

shortlink

Post Your Comments


Back to top button