GeneralLatest NewsNEWSTV Shows

ബിഗ് ബോസിൽ പരദൂഷണമല്ലേ; ഷോയെക്കുറിച്ചു അനാര്‍ക്കലി

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബിഗ് ബോസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് നടി മറുപടി നല്‍കിയത്.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ബിഗ് ബോസില്‍ പങ്കെടുക്കുന്നവർ ആരെന്ന അന്വേഷണത്തിലാണ് ആരാധകർ. നടി അനര്‍ക്കലി മരിക്കാറും ബിഗ് ബോസിലേയ്ക്ക് എന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരം.

ഞാനും ബിഗ് ബോസിലുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. ആ പരിപാടിയ്ക്ക് ഞാനില്ല. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പോകുന്നില്ല. ബിഗ് ബേസ് ഇഷ്ടമൊക്കെയാണ്. കാണാറുമുണ്ട്. പക്ഷേ പരദൂഷണമല്ലേ അവിടെ എന്നാണ് അനാര്‍ക്കലി ചോദിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബിഗ് ബോസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് നടി മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button