GalleryGeneralKollywoodLatest NewsMollywoodNEWSSpecial

മകനൊപ്പം വിവാഹവേദിയിൽ ശാലിനി ; താര പുത്രന്റെ ചിത്രങ്ങൾ വൈറലാകുന്നു

ആദ്വിക്കിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. അജിത്തിന്റെയും ശാലിനിയുടെയും മകൻ ആദ്വിക്കിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മ ശാലിനിയ്ക്കൊപ്പം ഒരു വിവാഹവേദിയിലെത്തിയപ്പോഴാണ് ആദ്വിക്ക് ക്യാമറക്കണ്ണുകളിൽ ഇടം പിടിച്ചത്.

2015 മാർച്ച് രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്. പതിമൂന്നുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകൾ കൂടിയുണ്ട് ഇവർക്ക്.

shortlink

Related Articles

Post Your Comments


Back to top button