GeneralLatest NewsMollywoodMovie GossipsNEWS

മായാവി കഥാപാത്രങ്ങളായി ഷമ്മി തിലകനും രമേഷ് പിഷാരടിയും ; വൈറൽ ചിത്രത്തിന് പിന്നിൽ !

പുതിയ 'പട'ത്തിൽ എനിക്ക് വേഷം തന്ന കലാകാരന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് പിഷാരടി ചിത്രം പങ്കുവെച്ചിരിക്കുന്നത്

കുട്ടികളുടെ മാസികയായ ബാലരമയിലെ മായാവി എന്ന പംക്‌തി അറിയാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല. ഇപ്പോഴിതാ മായാവിലെ പ്രധാന വില്ലൻ കഥാപാത്രങ്ങളായ വിക്രമനെയും മുത്തുവിനെയും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള നടൻ പിഷാരടിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

എന്നാൽ പിഷാരടി പങ്കുവെച്ച ചിത്രത്തിൽ വിക്രമന്റെയും മുത്തുവിന്റെയും സ്ഥാനത്ത് സാക്ഷാൽ നടൻ ഷമ്മി തിലകനും രമേഷ് പിഷാരടിയുമാണെന്ന് മാത്രം. വിക്രമനായി ഷമ്മി തിലകനും മുത്തുവായി രമേഷ് പിഷാരടിയെയുമാണ് കാണാൻ കഴിയുന്നത്.

https://www.instagram.com/p/CKo1YFrnmkY/?utm_source=ig_web_copy_link

പുതിയ ‘പട’ത്തിൽ എനിക്ക് വേഷം തന്ന കലാകാരന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് പിഷാരടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയല്ല ഭാവനയിൽ വിരിഞ്ഞ ഒരു ക്രിയേറ്റീവ് പടമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button