GalleryGeneralLatest NewsMollywoodNEWS

കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; വൈറലായി ചിത്രം

ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തോടൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

ഒടുവിൽ കണ്ണൂർ ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. സുന്ദരമായ ക്ഷേത്രമാണെന്ന് ഉണ്ണി പറഞ്ഞു.ക്ഷേത്രം അധികൃതർക്കും ചുറ്റുവട്ടത്തുള്ള നല്ല മനുഷ്യർക്കും ഒരുപാട് നന്ദി. ക്ഷേത്രവും പരിസരവും ഇത്രയും നന്നായി കാത്തു പരിപാലിക്കുന്നതിന് എല്ലാവർക്കും നന്ദിയെന്നും അവിടെ ചെന്നപ്പോൾ ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ടായെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.ഇവിടെ നിന്നു ലഭിച്ച നിറയെ പോസിറ്റിവിറ്റിയുമായി തിരികെ പോവുകയാണെന്നും ഇനിയും ഇവിടെ എത്തണമെന്നതായി ആഗ്രഹിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button